പ്രധാനമായ ലക്ഷ്യം

ജാതി,മതം,രാഷ്ട്രീയം,വര്‍ണ്ണം,വര്‍ഗം,സാമ്പത്തിക സ്ഥിതി എന്നിവക്ക് അതീതമായി വീല്‍ചെയറില്‍ കഴിയുന്നവരുടെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ അഭിവൃദ്ധിക്ക് വേണ്ടി പ്രവത്തിക്കുക എന്നതാണ് ഓള്‍കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍റെ പ്രധാനമായ ലക്ഷ്യം

Top